രാവിലെ:
5.30 : നട തുറക്കൽ
6.00 : ഉഷ പൂജ
6.15 : ഗണപതി ഹോമം
9.30 : നട അടയ്ക്കൽ (വ്യാഴം, ശനി ദിവസങ്ങളിൽ 10.30 മണിക്ക്)
വൈകുന്നേരം:
5.30 : നട തുറക്കൽ
6.30 : ദീപാരാധന
7.15 : രംഗപൂജാരംഭം (ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ)
8.00 : നട അടയ്ക്കൽ (വ്യാഴം, ശനി ദിവസങ്ങളിൽ 8.30 മണിക്ക്)
പൂജ ബുക്കിങ്ങിന് ക്ഷേത്ര ശ്രീകാര്യകരെ മുന്നിലത്തെ ദിവസം രാത്രി 8 മണി വരെ ഫോൺ 0471 2466710 എന്ന നമ്പറിൽ (ക്ഷേത്ര സമയങ്ങളിൽ) സമീപിക്കാം. ഓൺലൈൻ ബുക്കിങ്ങിന് രൂപ കർണാടക ബാങ്ക് അക്കൗണ്ട് നമ്പർ 7582500100588901 (IFSC CODE KARB0000758) ൽ ബാങ്ക് ട്രാൻസ്ഫർ ആയോ ഗൂഗിൾ പേ ആയോ ഒരു ദിവസം മുന്നേ നൽകി ചെയ്യാവുന്നതാണ്. സംഖ്യ ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്, പേരും നക്ഷത്രവും സഹിതം 9447443201 എന്ന നമ്പറിൽ വാട്ട്സപ്പ് മെസ്സേജ് ചെയ്യണ്ടത് പൂജക്ക് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് അത്യാവശ്യമാണ്.
എല്ലാ പൗർണ്ണമി ദിവസങ്ങളിലും ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിൽ സമൂഹ സത്യനാരായണ പൂജ ഉണ്ടായിരിക്കു ന്നതാണ്.
എല്ലാ അമാവാസി ദിവസങ്ങളിലും ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിൽ മഹാ രംഗപൂജ (സമൂഹ രംഗപൂജ) ഉണ്ടായിരിക്കു ന്നതാണ്.