പൂജ ബുക്കിംഗ്
പൂജ ബുക്കിങ്ങിന് ക്ഷേത്ര ശ്രീകാര്യകരെ മുന്നിലത്തെ ദിവസം രാത്രി 8 മണി വരെ ഫോൺ 0471 2466710 എന്ന നമ്പറിൽ (ക്ഷേത്ര സമയങ്ങളിൽ) സമീപിക്കാം. ഓൺലൈൻ ബുക്കിങ്ങിന് രൂപ കർണാടക ബാങ്ക് അക്കൗണ്ട് നമ്പർ 7582500100588901 (IFSC CODE KARB0000758) ൽ ബാങ്ക് ട്രാൻസ്ഫർ ആയോ ഗൂഗിൾ പേ ആയോ ഒരു ദിവസം മുന്നേ നൽകി ചെയ്യാവുന്നതാണ്. സംഖ്യ ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട്, പേരും നക്ഷത്രവും സഹിതം 9447443201 എന്ന നമ്പറിൽ വാട്ട്സപ്പ് മെസ്സേജ് ചെയ്യണ്ടത് പൂജക്ക് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് അത്യാവശ്യമാണ്.